Saturday, April 12, 2025
Kerala

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ ഏപ്രിൽ 22 ശനിയാഴ്ചയായിരിക്കും നാളെ(വെള്ളി) റമളാൻ 30 ആയിരിക്കുമെന്നും മുസ്ലിം മതപണ്ഡിതർ അറിയിച്ചു. ഇതോടെ റമളാൻ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *