Kerala മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു February 20, 2023 Webdesk പാലക്കാട് മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു. കനറാ ബാങ്ക് എ.ടിഎമ്മിലാണ് തീപ്പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല. Read More ഷോർട്ട് സര്‍ക്യൂട്ട്; തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ പുക തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടക്ക് തീ പിടിച്ചു; ഒരാള്‍ മരിച്ചു മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി സംശയം