Wednesday, April 16, 2025
Kerala

ആർ എസ് എസുമായി ബന്ധമില്ല; എച്ച് ആർ ഡി എസ് നിയമന വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് സ്വപ്ന

 

ആർ എസ് എസ് അനുകൂല എൻജിഒ ആയ എച്ച് ആർ ഡി എസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരായ വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കറാണെന്ന് സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്നെ ഭയങ്കരമായ രീതിയിൽ ആക്രമിക്കാൻ ശ്രമിക്കുന്നു. ആദ്യം പുസ്തകമെഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം

ബിജെപിയുമായോ ആർ എസ് എസുമായോ ബന്ധമില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റി അറിയില്ലെന്നും സ്വർണക്കടത്ത് കേസിലെ പ്രതി ആർ എസ് എസ് അനുകൂല എൻജിഒയിൽ ജോലിക്ക് കയറിയതിനെ ന്യായീകരിക്കുന്നു. കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യമാണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *