Kerala കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു February 20, 2021 Webdesk കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെപി ഫൈസലിന്റെ മകൾ ഫാത്തിമ ഹിൽ(19)ആണ് മരിച്ചത്. അസ്മയാണ് മാതാവ്. മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ് എന്നിവർ സഹോദരങ്ങളാണ്. Read More മലപ്പുറത്ത് വാഹനാപകടത്തിൽ നവദമ്പതികൾ മരിച്ചു; വിവാഹിതരായത് പത്ത് ദിവസം മുമ്പ് കാപ്പാട് ബീച്ച് ബ്ലൂ ഫ്ളാഗ് പദവിയിലേക്ക്; ബീച്ചില്‍ ‘അയാം സേവിങ് മൈ ബീച്ച്’ പതാക ഉയര്‍ത്തും സൗദി ദമാമിൽ വാഹനാപകടത്തിൽ വയനാട്ടുകാരനടക്കം മൂന്ന് മലയാളികൾ മരിച്ചു കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു