Kerala പാലക്കാട് സ്കൂൾ ബസിനടിയിൽപെട്ട് പതിനഞ്ചുകാരൻ മരിച്ചു July 19, 2022 Webdesk പാലക്കാട് അകത്തേത്തറയിൽ സ്കൂൾ ബസിനടിയിൽ പെട്ട് 15 വയസുകാരൻ മരിച്ചു. ബൈക്കിൻ്റെ പിറകിൽ സഞ്ചരിക്കുകയായിരുന്ന താഴെ മുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. എതിരെ വന്ന ബസിടിക്കുകയായിരുന്നു. വിഷ്ണുവിൻ്റെ തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി. Read More പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു ബംഗളൂരുവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം