Thursday, January 23, 2025
Kerala

ഇ​ടു​ക്കി​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു

 

ശാന്തൻപാറ: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മൈ​ക്കി​ൾ രാ​ജി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബി​എ​ൽ റാ​വ് സ്വ​ദേ​ശി ബി​ജു വ​ർ​ഗീ​സാ​ണ് വെ​ടി​വ​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​ത്. എ​യ​ർ​ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ജു വെ​ടി​യു​തി​ർ​ത്ത​ത്. ബി​ജു​വി​നെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *