Kerala തിരുവനന്തപുരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി December 18, 2022 Webdesk തിരുവനന്തപുരം മടവൂർ സീമന്തപുരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. സീമന്തപുരം സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. മൂക്കിലൂടെയും വായിലൂടെയും രക്തം വാർന്ന് ഉറുമ്പരിച്ച നിലയിൽ റോഡിലാണ് മൃതദേഹം കാണപ്പെട്ടത്.പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. Read More വയനാട്ടിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി വർക്കലയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ എറണാകുളത്ത് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി തിരുവനന്തപുരത്ത് യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി