Thursday, January 23, 2025
Kerala

പാലക്കാട്‌ ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം

പാലക്കാട്‌ ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം. കൊല്ലങ്കോട് അഞ്ജലി ഫർണീച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ തീ പടരുകയായിരുന്നു. തീ പടർന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല.

6 യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. വൻ തുകയുടെ നഷ്ടം വരുന്നതാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, തൃശൂർ എന്നിങ്ങനെ പല യുണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ് സംഘം എത്തിയാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *