Kerala കാഞ്ഞാറിൽ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു September 17, 2022 Webdesk തൊടുപുഴ കാഞ്ഞാറിൽ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് ചങ്ങനാശേരി സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. വിവാഹപാർട്ടിക്കായി എത്തിയ സംഘത്തിൽ പെട്ടവരായിരുന്നു ഇരുവരും. പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽ പെട്ടതാണ് മരണകാരണം. Read More കണ്ണൂർ രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു: ഒരു കുട്ടിയെ കാണാനില്ല പാലക്കാട് കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു എന്റെ കൊച്ചി ചാരിറ്റി സംഘടനയിലെ പ്രവർത്തകരെ ആനക്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി