Kerala ഡോ.സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം ഗോകുലം ഗോപാലന് September 17, 2022 Webdesk ഡോ.സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്. വിവിധ മേഖകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 5000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം അവസാനം പുരസ്കാരം സമ്മാനിക്കും. Read More 2021ലെ എഴുത്തച്ഛൻ പുരസ്കാരം പി വത്സലക്ക് ഗായകൻ പി ജയചന്ദ്രന് ജെ സി ഡാനിയേൽ പുരസ്കാരം ഒ എൻ വി സാഹിത്യ പുരസ്കാരം തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് എഴുത്തച്ഛന് പുരസ്കാരം സക്കറിയയ്ക്ക്; അവാര്‍ഡ് സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്