അയിശുമ്മ
നാദാപുരം റോഡ് : പരേതനായ പൂവത്താം കണ്ടി അബൂബക്കറിന്റെ ഭാര്യ കുനിയിൽ കൊമ്പോണ്ട്, ഒന്തത്ത് അയിശുമ്മ
(96) നിര്യാതയായി. മക്കൾ : അഹമ്മദ് (late), അബ്ദുറഹിമാൻ, അഷ്‌റഫ് (സബ) സക്കീന (കോഴിക്കോട്), അബ്ദുൽ കരീം, യൂസുഫ്, അബ്ദുൽ റഹീം,ഫാറൂഖ്, ഫൗസിയ. (കൊയിലാണ്ടി)
കബറടക്കം ഉച്ചക്ക് ഒരുമണിക്ക് കരക്കാട് ജുമത്ത് പള്ളിയിൽ