കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര്‍ രോഗമുക്തി നേടി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി.
എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര്‍ രോഗമുക്തി നേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ – 34, വാണിമേല്‍ – 3, വില്യാപ്പളളി – 2, തിരുവമ്പാടി – 2, ചൂലൂര്‍ – 1, പുറമേരി – 1, ഓമശ്ശേരി – 2, ചോറോട് – 3,
വടകര – 4, കോടഞ്ചേരി – 2, കൊയിലാണ്ടി – 1, തിരുവളളൂര്‍ – 1, കടലുണ്ടി – 1, കായകൊടി – 3, കൂത്താളി – 1, മരുത്തോങ്കര – 1, പേരാമ്പ്ര – 1,
മടവൂര്‍ – 1, പുതുപ്പാടി – 1, ചെങ്ങരോത്ത് – 2, മേപ്പയ്യൂര്‍ – 1, പയ്യോളി – 1, കാവിലുംപാറ – 1, നാദാപുരം – 1, അഴിയൂര്‍ – 1.