Monday, January 6, 2025
Kerala

വയനാട്ടിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സിദ്ധീഖിനെതിരെ പോസ്റ്ററുകൾ

വയനാട്ടിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സിദ്ധീഖിനെതിരെ പോസ്റ്ററുകൾ .
വയനാട്ടിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്ററിൽ.
വയനാട്ടിലെ കോൺഗ്രസ്സിനെ സംരക്ഷിക്കണമെന്നും പറയുന്നുണ്ട്.
വയനാട് കൽപറ്റ നഗരത്തിലാണ് പോസ്റ്ററുകൾ പ്രതിക്ഷപ്പെട്ടത്.
അർഹതപ്പെട്ട കഴിവുള്ളവർ വയനാട്ടിൽ ഉണ്ടെന്നും പോസ്റ്ററിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *