കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിൽ. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തില്‍ ലിബിന് കുമാര്‍ (32), ആലംമൂട് അനീഷ് ഭവനത്തില്‍ അനീഷ് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.
മാറമ്പള്ളിക്ക് സമീപം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയുമാണ് പ്രതികള്‍ മിഠായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. തെന്ന് പൊലീസ് വ്യക്തമാക്കി.