Kerala കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ May 16, 2023 Webdesk കാസർഗോഡ് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ. കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് മരിച്ചത്. ആത്മഹത്യയെന്ന് സൂചന. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. Read More കാസർഗോഡ് രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി റഷ്യയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി ക്വാൻ്റെയ്നിൽ കഴിയവെ വീട്ടിൽ മരിച്ച നിലയിൽ കൊല്ലം അഞ്ചലിൽ പത്താംക്ലാസ് വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഹൃദയ സ്തംഭനമെന്ന് പ്രാഥമിക നിഗമനം വയനാട് പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി