Wednesday, January 8, 2025
Kerala

വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ്സിൽ ചരക്ക് ലോറി ഇടിച്ച് കയറി; 12 പേർക്ക് പരിക്ക്

മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറയിൽ മിനി ബസ്സ് മറിഞ്ഞ് അപകടം. വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ്സിൽ ചരക്ക് ലോറി ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *