വള്ളികുന്നത് അഭിമന്യു വധം: മുഖ്യപ്രതിയായ ആർ എസ് എസുകാരൻ സജയ് ജിത്ത് കീഴടങ്ങി
ആലപ്പുഴ വള്ളികുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആർ എസ് എസുകാരൻ സജയ് ജിത്ത് കീഴടങ്ങി. എറണാകുളം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയാണ് ആർ എസ് എസുകാരൻ കീഴടങ്ങിയത്. ഇയാളടക്കം അഞ്ച് ആർ എസ് എസുകാർ കേസിലെ പ്രതികളെന്നാമ് സൂചന
പ്രതിയെ ചോദ്യം ചെയ്താലെ കൊലക്ക് പിന്നിലെ കാരമം വ്യക്തമാകു. കൂടാതെ അഭിമന്യു കൊല്ലപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന കാശി, ആദർശ് എന്നിവരുടെ മൊഴികളും പോലീസ് ഇന്ന് രേഖപ്പെടുത്തും.