Kerala ഇടുക്കിയിൽ മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു July 15, 2021 Webdesk ഇടുക്കി വണ്ടൻമേട്ടിൽ മരമൊടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. അണക്കര സ്വദേശി ശകുന്തള(56)യാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. സംഭവത്തിന് പിന്നാലെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read More ഇടുക്കിയില്‍ മരം മറിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക് തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫിന്റെ വനിതാ സ്ഥാനാർഥി മരിച്ചു സ്കൂട്ടറിന് മുകളിലേക്ക് മരം വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു; സംഭവം തിരുവനന്തപുരത്ത് വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വയനാട് വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു