Kerala തിരുവനന്തപുരത്ത് പടക്കനിർമാണശാലയിൽ തീപിടിത്തം; ഒരാൾ മരിച്ചു April 14, 2021 Webdesk തിരുവനന്തപുരം പാലോട് ചൂടൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സുശീല എന്ന 58കാരിയാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ പടക്കത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം Read More ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; ഒരാൾ മരിച്ചു വയനാട് മുട്ടിലിൽ നിയന്ത്രണം വിട്ട സ്കൂട്ടി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു : രണ്ടു പേർക്ക് പരിക്ക് വളാഞ്ചേരിയിൽ ഇന്നോവ ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു വളാഞ്ചേരിയിൽ ഇന്നോവ ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു