Kerala തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; വെള്ളിയാഴ്ച വരെ അവധി February 14, 2022 Webdesk തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ കോളേജിന് അവധിയായിരിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. Read More സ്വർണക്കടത്ത് കേസ്: റബിന്‍സ് കരുതൽ തടങ്കലിൽ തുടരും; ഭാര്യയുടെ ഹർജി തള്ളി സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി കേരള-ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വെള്ളിയാഴ്ച കൊച്ചിയിൽ തന്നെ തള്ളിയിട്ട സംഭവം വലിയ കാര്യമൊന്നുമല്ല; രാജ്യത്തെ ആകെ ഒരു മൂലയിലേക്ക് തള്ളിമാറ്റുകയും അടിച്ചൊതുക്കുകയുമാണ്: രാഹുൽ ഗാന്ധി