Saturday, October 19, 2024
Kerala

ക​ല്യാ​ണ വീ​ട്ടി​ലെ ബോം​ബ് ഏ​റ്: ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ

 

ക​ണ്ണൂ​ർ: ക​ല്യാ​ണ സം​ഘ​ത്തി​നു നേ​രെ ബോം​ബ് എ​റി​ഞ്ഞ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ. എ​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്, റി​ജു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ബോം​ബ് ഏ​റി​ൽ കൊ​ല്ല​പ്പെ​ട്ട ജി​ഷ്ണു​വി​ന്‍റെ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഘാം​ഗം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. സം​ഘം ആ​ദ്യം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് പൊ​ട്ടി​യി​ല്ല. ഇ​ത് എ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ‌ ര​ണ്ടാ​മ​ത്തെ ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ വീ​ണു.

സ്ഫോ​ട​ന​ത്തി​ൽ ഹേ​മ​ന്ത്, ര​ജി​ലേ​ഷ്, അ​നു​രാ​ഗ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടേ​ത് സാ​ര​മാ​യ പ​രി​ക്കാ​ണ്. ഇ​വ​രെ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Leave a Reply

Your email address will not be published.