പ്ലസ് വണ്‍ കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലെ പ്രവേശനം ഇന്നു പൂര്‍ത്തിയാകും. ഇന്നലെ അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 12ന് മുമ്പ് രേഖകളുമായി സ്‌കൂളില്‍ ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.