Monday, January 6, 2025
Kerala

കാസർഗോഡ് ചൂരി ടൗണിലെ വ്യാപാരി കോട്ടക്കണ്ണി സി.എം. ഇബ്രാഹിം ഹാജി അന്തരിച്ചു

കാസർഗോഡ് (ചൂരി):ചൂരി ടൗണിലെ പ്രമുഖ വ്യാപാരിയും ചൂരി മസ്ജിദ് പ്രസിഡണ്ടുമായിരുന്ന കോട്ടക്കണ്ണി റോഡിലെ സി.എം. ഇബ്രാഹിം ഹാജി (69) അന്തരിച്ചു. പരേതനായ ആനവാതുക്കൽ സി.മുഹമ്മദ് ഹാജിയുടെ മകനാണ്.
ഭാര്യ: ഹലീമ.
മക്കൾ: താഹിറ, ബഷീർ,
അബ്ദുൽ ലത്തീഫ് (ഗൾഫ്), ജാബിർ, റഹ്മത്ത്.

മരുമക്കൾ: അബ്ദുൽ റഹ്മാൻ ടി.എ. (തുരുത്തി),
സുഹ്റ ബോവിക്കാനം,
ഷംസാദ് മധൂർ,
മറിയംബി തളങ്കര,
സാജിദ് പന്നിപ്പാറ.

സഹോദരങ്ങൾ:
സുലൈമാൻ, അഹ്മദ്, മൊയ്തീൻ, ആയിഷ, ഫാത്തിബി,
പരേതരായ അബ്ദുല്ല ഹാജി, മറിയംബി.

Leave a Reply

Your email address will not be published. Required fields are marked *