Kerala മന്ത്രി കെടി ജലീൽ രാജിവെച്ചു April 13, 2021 Webdesk മന്ത്രി കെടി ജലീൽ രാജിവെച്ചു. അൽപസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നുള്ള ലോകായുക്ത വിധിക്കെതിരായ ഹർജിയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കും മുമ്പായിരുന്നു രാജി. Read More ഗസ്റ്റ് ഹൗസിലെത്തിയത് മന്ത്രിയില്ലാത്ത വാഹനം; വഴിമധ്യേ കാര്‍ മാറ്റി കെടി ജലീല്‍ മന്ത്രി ജലീൽ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും ചോദ്യം ചെയ്യലിനായി മന്ത്രി ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സ്വത്തുവിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീൽ