Sunday, January 5, 2025
Kerala

സ്പീക്കർ ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : കൊറോണ ബാധയെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.

തുടർ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *