Kerala എറണാകുളത്ത് നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി രണ്ടു മരണം September 11, 2021 Webdesk എറണാകുളം കിഴക്കമ്പലത്ത് രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്.രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ചത്. Read More ഡൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിലെ കർഷകർക്ക് നേരെ പോലീസ് അതിക്രമം എറണാകുളത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ എറണാകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം ഡൽഹി ഇന്നും കലുഷിതം; പൊലീസിന് നേരെ കല്ലേറ്, ബാരിക്കേഡുകൾ തകർക്കാൻ ശ്രമം: കർഷകർക്ക് നേരെ ലാത്തിച്ചാർജ്