Kerala മദ്യപാനത്തിനിടെ തര്‍ക്കം; കഴക്കൂട്ടത്ത് അനിയൻ ചേട്ടനെ കുത്തിക്കൊന്നു August 11, 2022 Webdesk തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയൻ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരന് രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആയിരുന്നു സംഭവമുണ്ടായത്. Read More മദ്യപാനത്തിനിടെ തർക്കം: നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ