Sunday, January 5, 2025
Kerala

പ്രവീൺ റാണ പിടിയിൽ

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ. കൊയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ കസ്റ്റഡിയിലാകുന്നത്. കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനം വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *