പി ജയരാജന്റെ മകൻ ജെയിൻ രാജിനെതിരെ ഡി.വൈ.എഫ്.ഐ
പി ജയരാജന്റെ മകൻ ജെയിൻ രാജിനെതിരെ ഡി.വൈ.എഫ്.ഐ. പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപണം. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ.