Kerala അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി June 10, 2021 Webdesk അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായിരുന്നു. ഭർത്താവ്: രതീഷ് (നെല്ലിപ്പൊയിൽ). ഒന്നര വയസ്സുള്ള ഒരു മകളുണ്ട്. മാതാവ്: ഇന്ദിര. സഹോദരിമാർ: ലോലിത, ലാവണ്യ Read More നിര്യാതയായി വരദൂർ ചൊക്ലി വീട് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി സുൽത്താൻ ബത്തേരി നായ്ക്കട്ടി ചിത്രാ ലക്കരയിൽ പരേതനായ ഹംസയുടെ ഭാര്യ കദീജ (75) നിര്യാതയായി