Saturday, January 4, 2025
KeralaWayanad

വയനാട് മുട്ടിൽ വാര്യാടിൽ വാഹനാപകടo ; 3പേർ മരിച്ചു

കൽപ്പറ്റ :മുട്ടിൽ വാര്യാട് വാഹനാപകടം 3 മരണം. 2 പേർക്ക് പരിക്ക്. പരിക്കേറ്റവരുടെ നില ഗുരുതരം. ബത്തേരി ഭാഗത്ത് നിന്ന് കൽപറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *