നാദാപുരം പോലീസ് സ്‌റ്റേഷൻ എസ് ഐ കുഴഞ്ഞുവീണു മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശിയായ കെ പി രതീഷ് ആണ് മരിച്ചത്. രാവിലെ എട്ട് മണിക്ക് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാനിമയാണ് ഭാര്യ. ഏകമകൾ അഷിമ