Wednesday, January 8, 2025
Kerala

ശാസ്താംകോട്ടയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

ശാസ്താംകോട്ട ഭരണിക്കാവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ശൂരനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും, ശൂരനാട് ഐടിഐ യിലേയും വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. ബസിൽ വെച്ചുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *