Kerala കാസർഗോഡ് കുമ്പള ടൗണിൽ വിദ്യാർത്ഥികളുടെ കൂട്ടയടി October 13, 2022 Webdesk കാസർഗോഡ് കുമ്പള ടൗണിൽ വിദ്യാർത്ഥികളുടെ കൂട്ടയടി. കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇന്നലെ വൈകിട്ട് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. Read More പരീക്ഷയിൽ മാർക്ക് കുറവ്; അധ്യാപകനും ക്ലാർക്കിനും വിദ്യാർത്ഥികളുടെ മർദനം നീറ്റ് യു.ജി പരീക്ഷ മാറ്റിവയ്ക്കില്ല; 15 വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി വിമർശനത്തോടെ തള്ളി ചൈനയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കം; വിസ അപേക്ഷകൾ നാളെ മുതൽ സമർപ്പിക്കാം ഭക്ഷ്യവിഷബാധ; 11 നഴ്സിംഗ് വിദ്യാർത്ഥികൾ സുൽത്താൻ ബത്തേരി താലുക്കാശുപത്രിയിൽ ചികിത്സയിൽ