EducationKerala കേരളാ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും July 7, 2021 Webdesk തിരുവനന്തപുരം: ജൂലൈ 24ന് നടത്താനിരുന്ന കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ അറിയിച്ചു. Read More ഗവർണർ നിർദേശം നൽകി: സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവെച്ചു കാലിക്കറ്റ് സര്‍വകലാശാല ശനിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റി പ്ലസ്ടുതല പ്രാഥമിക പരീക്ഷ മാറ്റിവെച്ചു; ഏപ്രിൽ 10, 18 തീയതികളിൽ നടത്തുമെന്ന് കേരള പി.എസ്.സി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച; കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ