Tuesday, January 7, 2025
EducationKeralaTop News

എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച; കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും.

കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തുംലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം ന​ഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *