Saturday, January 4, 2025
Kerala

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവിന് നോട്ടിസ്

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ സംഘടനാ നടപടി നേരിട്ട യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴിയെടുക്കാൻ പൊലീസ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ എൻ.എസ് നുസൂറിന് പൊലീസ് നോട്ടീസ് നൽകി. ഈ മാസം 11 ന് ഹാജരാവാനാണ് നിർദേശം. ശംഖുമുഖം അസി. കമ്മീഷണറാണ് നോട്ടിസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *