Saturday, January 4, 2025
Kerala

വാളയാറിൽ വൻ ലഹരിമരുന്ന് വേട്ട; 69 ഗ്രാം എംഎംഡിഎംഎപിടിച്ചെടുത്തു

വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. 69 ഗ്രാം എംഡിഎംഎയുമായി വേങ്ങൂർ സ്വദേശി ലിയോ ലിജോ പിടിയിൽ. ടാറ്റൂ ആർട്ടിസ്റ്റാണ് പിടിയിലായ ലിയോ.

ഡിജെ, നിശാപാർട്ടികൾക്ക് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത്. രണ്ട് കോടിയോളം വിലവരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *