തൃശൂരിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പി ജനപ്രതിനിധികളും കളക്ടറും. മന്ത്രി കെ. രാജൻ, ടി.എൻ പ്രതാപൻ എംപി, കളക്ടർ ഹരിത വി കുമാർ എന്നിവരാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്.
മന്ത്രി കെ. രാജനാണ് ചോറ് വിളമ്പിയത്. ജില്ലാ കളക്ടർ ഹരിത വി കുമാറാണ് പപ്പടം വിളമ്പിയത്. ടി.എൻ പ്രതാപൻ എംഎൽഎ സാമ്പാറും വിളമ്പി