കോഴിക്കോട് ജില്ലയിൽ 62 പേര്‍ക്ക് രോഗമുക്തി;627 പേര്‍കൂടി നിരീക്ഷണത്തില്‍
കോഴിക്കോട്: എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
1 മുതല്‍ 9 വരെ ) കോഴിക്കോട് കോര്‍പ്പറേഷന്‍ -9 പേര്‍
പുരുഷന്‍മാര്‍ (26,27,35,39,48,50)
സ്ത്രി. (25)
പെണ്‍കുട്ടി (3,17)
10) കോട്ടൂര്‍ -1 പുരുഷന്‍ (23)
11.) കാവിലുംപാറ- 1 പുരുഷന്‍ (25)
12) മുതല്‍13വരെ) പെരുവയല്‍-2 പുരുഷന്‍ (41,26)
14) മുതല്‍15വരെ) മരുതോങ്കര-2 പുരുഷന്‍ (34,42)
16) വടകര – 1 ആണ്‍കുട്ടി (14)
17മുതല്‍18വരെ) ചോറോട്- 2 പുരുഷന്‍മാര്‍ (59, 18)
19). എടച്ചേരി – 1 പുരുഷന്‍ (37)
20) തിക്കോടി – 1 പുരുഷന്‍ (43)
21) മൂടാടി – 1 പുരുഷന്‍ (22)
22) കിഴക്കോത്ത്- 1 പുരുഷന്‍ (40)
23 )പുതുപ്പാടി- 1 പുരുഷന്‍ (25)
24 )കീഴരിയൂര്‍ – 1 പുരുഷന്‍ (43)
എന്‍.ഐ.ടി. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
25 മുതല്‍ 29 വരെ) വാണിമേല്‍ -5
പുരുഷന്‍മാര്‍ (20, 32, 42)
സ്ത്രി. (38)
ആണ്‍കുട്ടി (17)
30 മുതല്‍ 33 വരെ) വടകര – 4
പുരുഷന്‍ (42 )
സ്ത്രി. (24)
ആണ്‍കുട്ടി (10)
പെണ്‍കുട്ടി (15)
34) പയ്യോളി- 1 പുരുഷന്‍ (39)
35 മുതല്‍ 36 വരെ) കാവിലുംപാറ -2
പുരുഷന്‍ (40, 29)
37,38) വില്യാപ്പളളി -2
പുരുഷന്‍മാര്‍ (35)
സ്ത്രി. (46)
39) കോടഞ്ചേരി- 1 പുരുഷന്‍ (52)
40 മുതല്‍ 41 വരെ)- വളയം – 2 പുരുഷന്‍മാര്‍ (22, 29)
42 മുതല്‍ 43 വരെ)- മുക്കം -2 പുരുഷന്‍മാര്‍ (25, 51)
44) പെരുവയല്‍ -1 പുരുഷന്‍ (30)
45 മുതല്‍ 52 വരെ)- മാവൂര്‍ -8 പുരുഷന്‍മാര്‍ (37, 45, 46, 47, 23, 54, 40,49)
53 മുതല്‍ 54 വരെ)-പുതുപ്പാടി -2 പുരുഷന്‍മാര്‍ (40, 35)
55 മുതല്‍ 62 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍- 8
പുരുഷന്‍മാര്‍ (25,25,28)
സ്ത്രി. (23,18,63,)
ആണ്‍കുട്ടി (14)
പെണ്‍കുട്ടി (4)
627 പേർ കൂടി നിരീക്ഷണത്തിൽ
പുതുതായി വന്ന 627 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11525 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 74903 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 101 പേര്‍ ഉള്‍പ്പെടെ 568 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 279 പേര്‍ മെഡിക്കല്‍ കോളേജിലും 125 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 141 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് 23 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. 205 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 1307 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 46421 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 45261 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 44294 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1160 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 280 പേര്‍ ഉള്‍പ്പെടെ ആകെ 4274 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 613 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3576 പേര്‍ വീടുകളിലും, 85 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 27 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 23666 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.