ബാപ്പയും മകനും ഒരേ ദിവസം മരിച്ചു
കൊയിലാണ്ടി: ബാപ്പയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരേ ദിവസം മരിച്ചു. മൂടാടി ഹില്‍ ബസാര്‍ മടത്തു വീട്ടില്‍ അബ്ദുല്ല ഹാജി (100) മകന്‍ ഹമീദ് (63) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. അബ്ദുല്ല ഹാജിയുടെ ഭാര്യ: ആമിന. മറ്റു മക്കള്‍: ഫാത്തിമ, ആയിഷ, അസൈനാര്‍ ,ഷക്കീല, ഖദീജ, സിദ്ധീഖ്, സമീറ. ഹമീദിന്റെ ഭാര്യ: ആമിന. മക്കള്‍: ഷഫീര്‍ (ഖത്തര്‍ ആര്‍ എസ് സി മുശൈരിബ് സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി) ഷംസീര്‍, ഷുഹൈബ്.