Kerala കാസർകോട് 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ July 5, 2021 Webdesk കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. Read More കാസർകോട് ബളാലിൽ ഉരുൾപൊട്ടി; മൂന്ന് വീടുകൾ അപകടാവസ്ഥയിൽ, ആളുകളെ മാറ്റി ഇൻസ്റ്റഗ്രാം വഴി പരിചപ്പെട്ട 14കാരിയെ പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ, കേസിൽ ഏഴ് പ്രതികൾ കാസർകോട് കാറിൽ കടത്തുകയായിരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ കാസർകോട് കൊവിഡിന് വ്യാജ ചികിത്സ നടത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ