Sunday, April 13, 2025
Kerala

ഇടുക്കി കാട്ടാന ആക്രമണം; ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഡിസിസി സിപി മാത്യു

ഇടുക്കി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ് സിപി മാത്യു. സർക്കാർ ആനകളെ പിടിച്ചില്ലെങ്കിൽ വെടിവച്ച് കൊല്ലും. തിരുനെറ്റിക്ക് വെടിവെക്കുന്നവർ കർണാടകയിലും തമിഴ്നാട്ടിലുമുണ്ട്. നിയമവിരുദ്ധമായാണെങ്കിലും വേട്ടക്കാരെ കൊണ്ടുവരും. കാട്ടാനകളെ പിടികൂടാൻ ചർച്ചയല്ല, നടപടിയാണ് വേണ്ടതെന്നും സിപി മാത്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *