പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള പിഎസ്‌സി പ്രിലിമനറി പരീക്ഷാതിയ്യതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ട പരീക്ഷ ഏപ്രില്‍ 10നും രണ്ടാംഘട്ടം ഏപ്രില്‍ 17നും നടക്കും.
ഏപ്രില്‍ 10ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും.