കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വിദേശ കറൻസി പിടികൂട. തലശ്ശേരി സ്വദേശി അറയ്ക്കൽ ഷുഹൈബിൽ നിന്നാണ് 5.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടിയത്. യുഎഇ ദിർഹം, ഒമാനി റിയാൽ, ബഹ്‌റൈൻ ദിനാർ തുടങ്ങിയവയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത്.