Kerala റബർ മരംമുറിക്കുന്നതിനിടയിൽ കൊമ്പ് പൊട്ടി തലയിൽ വീണ് തൊഴിലാളി മരിച്ചു September 3, 2022 Webdesk റബർ മരംമുറിക്കുന്നതിനിടയിൽ തൊഴിലാളി മരിച്ചു. മലപ്പുറം ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദ്ദേശി കളത്തിങ്ങൽതൊടി അബ്ദുൾ നാസറാണ് മരിച്ചത്. തോട്ടുപൊയിൽ നടുക്കുന്ന് എസ്റ്റേറ്റിൽ റബർ മുറിക്കുന്നതിനിടയിൽ കൊമ്പ് പൊട്ടി തലയിൽ വീഴുകയായിരുന്നു. Read More സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന കൊമ്പ് കേസിലെ റിമാൻഡ് പ്രതി മരിച്ചു കൊല്ലം കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് തൊഴിലാളി മരിച്ചു