Kerala തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ പതിനാറുകാരന് മുങ്ങി മരിച്ചു August 3, 2022 Webdesk തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ പതിനാറുകാരന് മുങ്ങി മരിച്ചു. തിരുവല്ല മന്നങ്കരച്ചിറ കീഴുപറമ്പില്‍ വീട്ടില്‍ കാശിനാഥനാണ് മരിച്ചത്. കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. Read More കുളിക്കുന്നതിനിടെ കുളത്തില്‍ വഴുതിവീണ് വിദ്യാര്‍ഥി മരിച്ചു കൂട്ടുകാരോടൊപ്പം കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു മാനന്തവാടി തലപുഴയിൽ പുഴയിൽ മുങ്ങി വിദ്യാര്‍ത്ഥികൾ മരിച്ചു. വയനാട്ടിൽ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു