Kerala സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗിക അതിക്രമം; പറവൂരില്‍ 62 വയസുകാരന് അറസ്റ്റില്‍ October 2, 2022 Webdesk പതിനാല് വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തിരണ്ട് കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കൈതാരം തൈപറമ്പില്‍ സുരേഷ് (62) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു. Read More പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന് അറസ്റ്റില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് മുങ്ങി, ഒളിവില്‍ കഴിഞ്ഞത് ഏറുമാടത്തിൽ, ഒടുവിൽ അറസ്റ്റിൽ വിദ്യാർഥിയോട് ലൈംഗിക അതിക്രമം; പ്രധാനാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ സംഭവംവയനാട്ടിൽ പോലീസുകാരൻ പോക്സോ കേസിൽ റിമാൻഡിൽ, ബസിൽ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി