ഹര്‍ത്താല്‍ അക്രമം: ഇന്ന് അറസ്റ്റിലായത് 22 പേര്‍, ഇതുവരെ രജിസ്റ്റർ ചെയ്തത് 357 കേസുകള്‍
ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി 22 പേരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തു. ഇതുവരെ 357 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ അറസ്റ്റിലായവരുടെ എണ്ണം 2291 ആണ്. വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.