Kerala തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ December 1, 2022 Webdesk തിരുവനന്തപുരത്ത് ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറമൺകര ആനന്ദ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന രാമൻ നായർ ഭാര്യ ലത എന്നിവരാണ് മരിച്ചത്. കരമന പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു. Read More കുടുംബ പ്രശ്നം; കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി പ്യൂണിനെ സ്കൂൾ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം കാട്ടാക്കടയിൽ തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ